മെഡിക്കൽ കോളജ്: അമ്പലക്കോത്ത് മുതുവന മനോജ് കുമാർ (49) നിര്യാതനായി. പരേതനായ ബാലന്റെ മകനാണ്. മാതാവ്: തങ്കം. ഭാര്യ: ദീപ. സഹോദരങ്ങൾ: രതീഷ്, സുരേഷ്, രജനി. സംസ്കാരം വ്യാഴാഴ്ച ഒമ്പതിന് മാങ്കാവ് ശ്മശാനത്തിൽ.