കുറ്റ്യാടി: മരുതോങ്കര അംബേദ്കർ കോളനിയിലെ മൊയിലോത്ത്പറമ്പത്ത് നാരായണി (70) നിര്യാതയായി. ഭർത്താവ്: അച്യുതൻ. മക്കൾ: കൃഷ്ണൻ, വിനോദൻ, ബിനു, മോളി, ബിജോയ് കൃഷ്ണൻ. മരുമക്കൾ: കൃഷ്ണൻ (കന്നിനട), അനിത (തുറയൂർ), നിഷ (മുയിപ്പോത്ത്), ലേഖ (തോലേരി).