താമരശ്ശേരി: ഈങ്ങാപ്പുഴ ചെട്യാംകണ്ടിയിൽ സി.കെ. സച്ചിദാനന്ദൻ (66) നിര്യാതനായി. ഭാര്യ: സൗദാമിനി (എം.ആർ.സി.പി.യു). പിതാവ്: പരേതനായ രാമനുണ്ണി. മാതാവ്: മീനാക്ഷിയമ്മ. സഹോദരങ്ങൾ: ജനാർദനൻ, പത്മാവതി, ഭാർഗവി, ശ്രീദേവി, ഗീത, പരേതരായ ശശി, വസന്തകുമാരി.