നാദാപുരം: ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രധാനാധ്യാപകൻ കിഴക്കെ കുണ്ടാഞ്ചേരി കെ.കെ. സജീവൻ (64) നിര്യാതനായി. ഭാര്യ: സോണിയ. മക്കൾ: അനിരുദ്ധ്, അഭിഷേക്. മരുമകൾ: ശരണ്യ. സഹോദരങ്ങൾ: സുധീപൻ, ലീന, പരേതയായ ബീന. സംസ്കാരം വ്യാഴം 10ന് വീട്ടുവളപ്പിൽ.