നാദാപുരം: വളയം മരക്കണ്ടിയിൽ കാരത്തറ കുഞ്ഞിരാമക്കുറുപ്പ് (68) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ഷിജിന, ഷിംന. മരുമക്കൾ: സജിത്ത്, പ്രദീഷ്. സഹോദരങ്ങൾ: സരോജിനി, ബാബു, ഇന്ദിര.