കോട്ടാംപറമ്പ്: കോഴിക്കൽ പറമ്പത്ത് പരേതനായ വേലായുധന്റെ ഭാര്യ യശോദ (85) നിര്യാതയായി. മക്കൾ: കെ.പി. ബാലകൃഷ്ണൻ, മോഹൻകുമാർ (പി.ഡബ്ല്യു.ഡി കോൺട്രാക്ടർ), സുരേന്ദ്രൻ, പ്രേമ, സുമതി. മരുമക്കൾ: ദാസൻ ചാലിൽപുറായിൽ, മിനി, ഷൈനി, രൂപ, പരേതനായ രാജൻ പള്ളിയൻ മണക്കടവ്. സംസ്കാരം വ്യാഴാഴ്ച 10ന് തറവാട് ശ്മശാനത്തിൽ.