നൊച്ചാട്: പാറക്കൊമ്പത്ത് മാമത് കുട്ടി (80) നിര്യാതനായി. ഭാര്യ: കുഞ്ഞയിശ. മക്കൾ: അഷറഫ് (ദുബൈ), മുസ്തഫ, നൗഷാദ്. മരുമക്കൾ: ജാസ്മിൻ, നജ്മ, ഹസീന. സഹോദരങ്ങൾ: അമ്മത്, മൊയ്തി, അസ്സയിനാർ, അസീസ് (റിട്ട. അധ്യാപകൻ), സലാം, പരേതരായ അബ്ദുള്ള, ഉമ്മർ, ഇബ്രാഹിം.