താമരശേരി: തച്ചംപൊയിൽ കുന്നുംപുറത്ത് ശ്രീരാഗത്തിൽ സൂര്യകാന്ത്(അപ്പൂസ്- 28) നിര്യാതനായി. പിതാവ്: ബാലൻ (എൽ.ഐ.സി ഏജന്റ്), മാതാവ്: തങ്കമണി. സഹോദരി: ഡാലിയ.