പേരാമ്പ്ര: പുറ്റംപൊയിലിലെ വരയാലൻകണ്ടി ലക്ഷ്മി അമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ കൈതാവിൽ പത്മനാഭൻ നായർ. മകൻ: വി.കെ. രമേശൻ (റിട്ട. പ്രധാനാധ്യാപകൻ, ജി.എൽ.പി സ്കൂൾ മുതുവണ്ണാച്ച). മരുമകൾ: വിനീത കക്കറേമ്മൽ. സഹോദരങ്ങൾ: ദാക്ഷായണി അമ്മ, പരേതനായ രാഘവൻ നായർ. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.