പേരാമ്പ്ര: ഹൈസ്കൂളിന് സമീപം അരീപ്പൊയിൽ ആയിശ ഹജ്ജുമ്മ (70) നിര്യാതയായി. റിട്ട എ.ഇ.ഒയും നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറിയുമായ കെ.എം. സൂപ്പിയുടെ ഭാര്യയാണ്. മക്കൾ: ബുഷ്റ (അധ്യാപിക, നൊച്ചാട് എച്ച്.എസ്.എസ്), സാജിദ് (അധ്യാപകൻ, നൊച്ചാട് എച്ച്.എസ്.എസ്). മരുമക്കൾ: അബ്ദുൽ സലാം (റിട്ട. മാനേജർ, കെ.എസ്.എഫ്.ഇ), നിഷി. സഹോദരങ്ങൾ: ആലി (റിട്ട. തഹസിൽദാർ ) അബ്ദുള്ള (കാരയാട് എൽ.പി സ്കൂൾ മാനേജർ) ആമിന, നഫീസ, സുബൈദ, സഫിയ, ജലീൽ (അധ്യാപകൻ, നൊച്ചാട് എച്ച്.എസ്.എസ്).