പേരാമ്പ്ര: പുളിയോട്മുക്ക് കുറുങ്ങോട്ടിടത്തിൽ വസന്ത (57) നിര്യാതയായി. ഭർത്താവ്: കരുണൻ. പിതാവ്: കേളപ്പൻ. മാതാവ് : മാധവി. സഹോദരങ്ങൾ: അശോകൻ, ശശി.