പേരാമ്പ്ര: കായണ്ണ ബസാറിലെ കക്കാടുമ്മൽ പരേതനായ ഖാദറുടെ ഭാര്യ ഖദീജ (72) നിര്യാതയായി. മക്കൾ: അഷറഫ്, റുഖിയ, കുഞ്ഞായൻകുട്ടി, മറിയം, സാബിറ, റാബിയ. മരുമക്കൾ: ഷമീന, താഹിറ, ബഷീർ കോഴിക്കോട്, ഹമീദ് പൂനത്ത്, ശംസുദ്ധീൻ മദാരി അരക്കിണർ, ഹമീദ് മുയിപ്പോത്ത്.