വടകര: അറക്കിലാട് പുത്തുപ്പാലക്കണ്ടി സുമതി (61) നിര്യാതയായി. ഭർത്താവ്: പരേതനായ ദാസൻ (ദാസ് ഡ്രൈവിങ് സ്കൂൾ ഉടമ). മക്കൾ: അമൃത, വർഷ. മരുമക്കൾ: ഷാജി ജയൻ (ദാസ് ഡ്രൈവിങ് സ്കൂൾ), പ്രമോദ് (ബിസിനസ്).