പേരാമ്പ്ര: കായണ്ണ കക്കുടുംബിൽ മീനാക്ഷി (70) നിര്യാതയായി. ഭർത്താവ്: വെള്ളൻ. മക്കൾ: സുഗതൻ, ഗോപിനാഥൻ (കെ.എസ്.ആർ.ടി.സി). മരുമക്കൾ: ബീന, ശരണ്യ.