നടുവണ്ണൂർ: പരേതനായ പടിഞ്ഞാറെ വെങ്ങളത്ത് കണ്ടി കേളുവിന്റെ ഭാര്യ കല്യാണി (85) നിര്യാതയായി. മക്കൾ: ശാന്ത, ചന്ദ്രൻ , സുമതി. മരുമക്കൾ: പുഷ്പ, ബാലകൃഷ്ണൻ (ഒറവിൽ), കുഞ്ഞിരാരു (താമരശ്ശേരി). സഞ്ചയനം: ഞായറാഴ്ച.