കുറ്റ്യാടി: ഊരത്ത് കടേമ്പത്ത്ചാലിൽ ആലി (67) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: റസീന, ശാഹിദ, നസീമ, അസ്മ (പ്രീപ്രൈമറി അധ്യാപിക, ജി.എൽ.പി.എസ് ചെറിയകുമ്പളം). മരുമക്കൾ: നാസർ തെക്കുമ്പാട്ട്, ഹമീദ് കൈപാങ്കണ്ടി, ലത്തീഫ് മൂരികുത്തി, റഫീഖ് തോട്ടത്തിൽ.