ഫറോക്ക്: കല്ലമ്പാറ കഷായപ്പടി താമസിക്കുന്ന മാത്തോട്ടം സ്വദേശി വലിയക്കാട്ട് പറമ്പ് അഷ്റഫ് (54) നിര്യാതനായി. പിതാവ്: പരേതനായ മൊയ്തീൻ. മാതാവ്: പരേതയായ കുഞ്ഞീബി. ഭാര്യ: ഹൈറുന്നിസ കൊട്ടുമ്മൽ. മക്കൾ: അജ്മൽ സാബിത്, ആയിഷ ഫിദ. മരുമക്കൾ: സഫ പുത്തൂർമഠം, ആഷിക് മാത്തോട്ടം. സഹോദരങ്ങൾ: താഹിറ, ഖമറുന്നീസ, റെജുല, സുനീർ, മുഹമ്മദ് ഷാജു, ജംഷീന. ഖബറടക്കം വ്യാഴാഴ്ച എട്ടിന് മാത്തോട്ടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.