അന്നശ്ശേരി: പിലാച്ചേരി താഴത്ത് ചിരുതക്കുട്ടി (87) നിര്യാതയായി. ഭർത്താവ്: പരേതനായ ചോയിക്കുട്ടി. മക്കൾ: പ്രേമ, ശോഭന, ചിത്ര, സുരേഷ്, ഷീജ, പരേതനായ ബാബു. മരുമക്കൾ: രഘുനാഥ്, ബിഷി, ശൈൽജ, ഷീബ, പരേതനായ രാജൻ.