പുല്ലാളൂർ: വലിയോളി കാർത്യായനിയമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ നായർ. മക്കൾ: ജനാർദനൻ നായർ, സുരേന്ദ്രൻ (ചാലപ്പുറം ബ്രാഞ്ച് മുൻ സെക്രട്ടറി), രവീന്ദ്രൻ നായർ, തങ്കമണി. മരുമക്കൾ: വിജയൻ, പരേതയായ അനിത. സഞ്ചയനം ഞായറാഴ്ച.