തിരുവണ്ണൂർ: പാലാട്ട് നഗറിലെ കരിപ്പാലിൽ ചന്ദ്രന്റെ മകൻ മനോജ് (54) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ദീപക്, ദിനിൽ. സഹോദരങ്ങൾ: സജീവൻ, റീന. സംസ്കാരം വ്യാഴാഴ്ച 12ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.