മുളങ്കുന്നത്തുകാവ്: തിരൂർ പോട്ടോർ ചങ്ങരപുരത്ത് പുഷ്പകത്ത് പരേതനായ ശങ്കരൻ നമ്പീശന്റെ മകൾ ഉമാദേവി ബ്രാഹ്മണിയമ്മ (അമ്മു -71) നിര്യാതയായി. സഹോദരങ്ങൾ: കേശവൻ നമ്പീശൻ, കൃഷ്ണൻ നമ്പീശൻ, പാർവതി, സാവിത്രി, നളിനി, രാധ, പരേതനായ രാമൻ നമ്പീശൻ.