കല്ലേറ്റുംകര: പെല്ലിശ്ശേരി പരേതനായ ദേവസ്സിയുടെ ഭാര്യ ആനി (82) നിര്യാതയായി. മക്കള്‍: ലീന, ബാബു. മരുമക്കള്‍: ജോണ്സണ്, റിയ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 3.30ന് കല്ലേറ്റുംകര ഉണ്ണിമിശിഹ ദേവാലയ സെമിത്തേരിയില്‍.