പെരിങ്ങോട്ടുകര: കിഴക്കേ ചെറുമുക്ക് മന കൃഷ്ണൻ നമ്പൂതിരി (71) നിര്യാതനായി. ഭാര്യ: ദേവി അന്തർജനം. മക്കൾ: രമ്യ, മീര. മരുമക്കൾ: അനീഷ് തത്തനാരി, വാസുദേവൻ നമ്പൂതിരി.