ചാലക്കുടി: വി.ആർ പുരം തരകൻ ദേവസിക്കുട്ടിയുടെ മകൻ ജോഷ്വ (24) നിര്യാതനായി. മാതാവ്: വേറോനിക്ക. സഹോദരങ്ങൾ: ജോയൽ, ജോഹന്ന.