തിരുവില്വാമല: പട്ടിപ്പറമ്പ് മുല്ലക്കൽ റിട്ട. അധ്യാപകൻ ചക്കപ്പൻ (83) നിര്യാതനായി. ഭാര്യ: പരേതയായ പത്മാവതി. മക്കൾ: പ്രീത, പ്രജിത (അധ്യാപിക), പ്രവീൺ (കെ.എസ്.ഇ.ബി അസി. എൻജിനീയർ). മരുമക്കൾ: രാംദാസ് (റിട്ട. എക്സൈസ്), ജയപ്രകാശ് (റിട്ട. അധ്യാപകൻ), രശ്മി (സീനിയർ മാനേജർ, എസ്.ബി.ഐ).