തൃശൂർ: കൊക്കാല അമ്പാടിലെയിനിൽ പി.കെ.ജി. അബ്ദുൽ ഖാദർ (84) നിര്യാതനായി. അടക്ക കച്ചവടക്കാരനായിരുന്നു. ഭാര്യ: പരേതയായ കദീജ ബീഗം. മക്കൾ: പർവീന (വിഴുപ്പുറം), ഖമറുന്നീസ, മെഹറുന്നീസ (ഇരുവരും സേലം), സൽമാൻ. മരുമക്കൾ: മുഹമ്മദലി, ദാവൂദ് ഭാഷ (ഇരുവരും സേലം), സുവൈരിയ, പരേതനായ ഡോ. അഹമ്മദലി (വിഴുപ്പുറം).