മലപ്പുറം: കുന്നുമ്മലിലെ പരേതനായ പണ്ടാറത്തൊടി ഹൈദ്രുവിന്റെ ഭാര്യ മുള്ളമടയൻ ഫാത്തിമ (94) നിര്യാതയായി. മക്കൾ: ഹംസ (പ്രീമിയർ ബുക്ക് സ്റ്റാൾ മലപ്പുറം), ആസ്യ, മുഹമ്മദ് കുട്ടി, സുഹറാബി, റാബിയ, നദീറ. മരുമക്കൾ: മുഹമ്മദലി ചെറുകുന്ന്, ഹുസൈൻ മാസ്റ്റർ (മുസ്ലിം ലീഗ് പട്ടർക്കടവ് സ്പിന്നിങ് മിൽ വാർഡ് കമ്മിറ്റി പ്രസിഡന്റ്), അഹമ്മദ് തിരൂരങ്ങാടി, മറിയുമ്മ, ജസീല, പരേതനായ കുട്ടി ഹസ്സൻ കോഡൂർ.