വാഴക്കാട്: വാഴക്കാട് ചെറിയ കൊയപ്പതൊടി സി.കെ. അബ്ദുസ്സലാം ഹാജിയുടെ മകൻ മുഹമ്മദ് സിയാദ് (20) നിര്യാതനായി. വാഴക്കാട് ഐ.എച്ച്.ആർ.ഡി സയൻസ് കോളജിലെ ബി.കോം രണ്ടാം വർഷ വിദ്യാർഥിയാണ്. മാതാവ്: റജ്ന കരുവാൻകല്ല്. സഹോദരങ്ങൾ: മുഹമ്മദ് ജവാദ്, അബ്ദുൽ വാഹിദ് (ജലാലിയ്യ ഹൈസ്കൂൾ, എടവണ്ണപ്പാറ), മുഹമ്മദ് ആദിൽ.