ആനമങ്ങാട്: വെള്ളാലത്ത് രാധാകൃഷ്ണൻ (60) നിര്യാതനായി. പിതാവ്: പരേതനായ നാരായണൻ നായർ. മാതാവ്: ഹൈമാവതി അമ്മ. ഭാര്യ: ഗിരിജ (റിട്ട. അധ്യാപിക, ഖാദി നൂൽനൂൽപ് കേന്ദ്രം ആനമങ്ങാട്). മക്കൾ: രഞ്ജിത്ത്, ജയശ്രീ. മരുമകൻ: പ്രദീഷ് (കോട്ടക്കൽ). സഹോദരങ്ങൾ: വിജയൻ, ഇന്ദിര, ഹരിദാസൻ, ജയപ്രകാശ്, സേതുമാധവൻ.