മഞ്ചേരി: വലിയട്ടിപ്പറമ്പിൽ വി.പി. കാളി (70) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ. മക്കൾ: നാരായണൻ, ഗിരിജ, ഉഷ, വസന്ത. മരുമക്കൾ: ഷീജ (ചേളാരി), രാമകൃഷ്ണൻ (ഫറോക്ക്), സുബ്രഹ്മണ്യൻ (പത്തപ്പിരിയം), ഗണേഷ് ബാബു (പരപ്പനങ്ങാടി).