നിലമ്പൂർ: തൊണ്ടിയിൽ ഒട്ടുമ്മൽ മുജീബ് റഹ്മാന്റെയും പുതിയ ചിറക്കൽ സെരീഫയുടെയും മകൻ മിസ്ഹബ് (15) നിര്യാതനായി. നിലമ്പൂർ ഗവ. മാനവേദൻ സ്കൂളിലെ ഒമ്പതാം തരം വിദ്യാർഥിയായിരുന്നു. സഹോദരങ്ങൾ: മിൻഹാജ്, മാഹിർ.