വഴിക്കടവ്: മണിമൂളി സി.കെ.എച്ച്.എസ്.എസിലെ വിരമിച്ച കായികാധ്യാപകൻ ചേനത്തറ ജോർജ് കോശി (76) നിര്യാതനായി. ഭാര്യ: ഏലിയാമ്മ എടക്കര (ഒതളക്കുഴിയിൽ കുടുംബാംഗമാണ്). മക്കൾ: സന്തോഷ് (ദുബൈ), ഡെന്നി (ബഹ്റൈൻ), സുബിൻ. മരുമക്കൾ: സിന്ധു, റോസ്ലിൻ, ജെയൻസി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12.30ന് പാലാട് സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ.