മല്ലപ്പള്ളി-പരിയാരം: കക്കാട്ടുപൊയ്കയിൽ പൊന്നച്ചൻ മാത്യു (61) നിര്യാതനായി. ഭാര്യ: താമരശ്ശേരിൽ ജയ മാത്യു. മകൾ: അജിനി. മരുമകൻ: മനോജ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം 12ന് പരിയാരം സെന്റ് ആൻഡ്രൂസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.