കുളത്തൂർ: പാറപ്പൊട്ടയിൽ പരേതനായ പാസ്റ്റർ പി.പി. ജോണിന്റെ ഭാര്യ സാറാമ്മ ജോൺ (85) നിര്യാതയായി. മക്കൾ: ലീലാമ്മ, ഓമന, ബിജു. മരുമക്കൾ: ജോയി, ജോസ്, ജാൻസി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് ആടിയാനിയിൽ ഡബ്ല്യു.എം.ഇ സഭ സെമിത്തേരിയിൽ.