ചുങ്കപ്പാറ: പുതിയത്ത് ജോൺ ചെറിയാന്റെ ഭാര്യ മറിയാമ്മ ജോൺ (കുഞ്ഞുമോൾ -60) നിര്യാതയായി. മണർകാട് ഇടച്ചേരി കുടുംബാംഗമാണ്. മകൾ: രാജി അതുൽ (അബൂദബി). മരുമകൻ: അതുൽ മാത്യു (അബൂദബി). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് ചുങ്കപ്പാറ ചെറുപുഷ്പം പള്ളി സെമിത്തേരിയിൽ.