കല്ലൂപ്പാറ-ചാക്കോംഭാഗം: കൂടത്തിൽ പരേതനായ സദാശിവൻ പിള്ളയുടെ ഭാര്യ അമ്മിണിയമ്മ (85) നിര്യാതയായി. സംസ്കാരം പിന്നീട്.