തട്ടാമല: തെക്കേ കുഞ്ചേത്ത് വീട്ടിൽ വി. സോമൻ (86) നിര്യാതനായി. ഭാര്യ: പരേതയായ സതീദേവി. മക്കൾ: അജിത, അജിത്ത്, അനിത. മരുമകൻ: അശോക്കുമാർ.