ആയൂർ: ഇളവക്കോട് മുണ്ടയ്ക്കതോട്ടത്തിൽ ജോസ് സാമുവേൽ (70-ജോണിക്കുട്ടി) നിര്യാതനായി. ഭാര്യ: സൂസമ്മ ജോസ് (വാളക്കുഴി കുന്നുംപുറത്ത് കുടുംബാംഗം). മക്കൾ: ജിനു (യു.എസ്.എ), ജീന (ആസ്ട്രേലിയ), ജിഷ (ബംഗളൂരു). മരുമക്കൾ: സുജൻ (യു.എസ്.എ), സുരേഷ് (ആസ്ട്രേലിയ), ബിജോയ് (ബംഗളൂരു). സംസ്കാരം പിന്നീട്.