നല്ലില: പുലിയില പേഴുവിളവീട്ടിൽ ലംബോദരൻ (85) നിര്യാതനായി. ഭാര്യ: വാസന്തി. മക്കൾ: രാജേന്ദ്രൻ (ഗൾഫ്), ചന്ദ്രചിത്തൻ (ഗൾഫ്), ഗീത. മരുമക്കൾ: അമുദ, അജിത, ബാബു. സംസ്കാരം വെള്ളിയാഴ്ച.