കല്ലുവാതുക്കൽ: ഇളംകുളം ചുള്ളിയോട്ട് വീട്ടിൽ പൊന്നമ്മയമ്മ (85) നിര്യാതയായി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ആറിന്.