കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് നിസാമൻസിലിൽ സിദ്ദീഖ് (53) നിര്യാതനായി. അൽ അമീൻ സ്റ്റോഴ്സ് ഉടമയാണ്. ഭാര്യ: റഹിയാനത്ത് ബീവി. മക്കൾ: ഫാത്തിമ, അൽ അമീൻ. മരുമകൻ: അഫ്സൽ (സൗദി).