മൈനാഗപ്പള്ളി: ഇടവനശ്ശേരി വരിക്കോലയ്യത്ത് പരേതനായ ഗോപിനാഥൻപിള്ളയുടെ ഭാര്യ പൊന്നമ്മയമ്മ (77) നിര്യാതയായി. മക്കൾ: മോഹനൻപിള്ള, ഓമന, വിജയകുമാരി. മരുമക്കൾ: ദീപ, അരവിന്ദാക്ഷൻ പിള്ള, ഗോപാലകൃഷ്ണപിള്ള.