മൈനാഗപ്പള്ളി: കടപ്പ കുമ്പുക്കാട്ട് തെക്കതിൽ പരേതനായ കുഞ്ഞുകൃഷ്ണപിള്ളയുടെ ഭാര്യ സരോജിനിയമ്മ (77) നിര്യാതയായി. മക്കൾ: വിജയൻപിള്ള, ശശിധരൻപിള്ള, വിജയകുമാരി. മരുമക്കൾ: ശകുന്തള, ഗിരിജ, പരേതനായ രവീന്ദ്രൻപിള്ള.