കൊല്ലം: ആശ്രാമം ശ്രീകൃഷ്ണ നഗര്‍ 91 പനയത്തുവീട്ടില് പരേതനായ ഭാസ്കരപിള്ളയുടെ മകന് ബി. സുബാഷ്കുമാര് (50) നിര്യാതനായി. മാതാവ്: രാധാമണിയമ്മ. ഭാര്യ: ലൗഷ. മക്കള്‍: അഭിരാം, അഭിജിത്ത്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് പോളയത്തോട് ശ്മശാനത്തില്‍.