കൊല്ലം: അയത്തില്‍ ഇര്‍ഷാദ് ജങ്ഷന് ഷിനുഭവനില്‍ ശിവദാസൻ ആചാരിയുടെയും സുലോചനയുടെയും മകന് ഷിനുദാസ് (45-കണ്ണപ്പന്) നിര്യാതനായി. ഭാര്യ: ശാരിക. മക്കള്‍: അഭിനവ്, അഭിനന്ദ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.