കൊട്ടാരക്കര: കിഴക്കേതെരുവ് ഷീമാ മൻസിൽ കമാൽപാഷ (78) നിര്യാതനായി. ഭാര്യ: ഷീമ കമാൽ. മക്കൾ: ആഷാ കമാൽ, നിഷാ കമാൽ, അൽ അമീൻ. മരുമക്കൾ: ഷാനവാസ്, ദിലീപ്, സമീറ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് കോട്ടപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.