നല്ലില: പുലിയില കുന്നുവിള വീട്ടിൽ പരേതനായ ടി.എ. മജീദിെൻറ ഭാര്യ ഷെരീഫാബീവി (80) നിര്യാതയായി. മക്കൾ: കുൽസംബീവി, ആബിദ, താജുദ്ദീൻ, റഷീദ. മരുമക്കൾ: ബഷീർകുട്ടി, അസ്ഹറുദ്ദീൻ, റഹിയാനത്ത്, മജീദ്കുട്ടി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് പുലിയില ജുമാമസ്ജിദ് ഖബര്‍സ്ഥാനിൽ.