ചപ്പാത്ത്: കാവുവിളാകത്ത് വീട്ടിൽ ജി. മധുകുമാരൻ നായർ (54) നിര്യാതനായി. ഭാര്യ: എസ്. പ്രേമകുമാരി. മക്കൾ: അനന്തു, ആദിത്യൻ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.