തിരുവനന്തപുരം: മണ്ണന്തല ഗുരുനഗറിൽ കണിയാംകോണത്ത് വീട്ടിൽ പരേതനായ കൃഷ്ണന്റെ ഭാര്യ അംബിക (75) നിര്യാതയായി മക്കൾ: ഗീത, സിന്ധു, അനിൽ. മരുമക്കൾ: ശിവരാജൻ, പരേതനായ സുരേഷ്കുമാർ, രാജി. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.