വെഞ്ഞാറമൂട്: ചുള്ളാളം ലക്ഷ്മി ഭവനിൽ പ്രഭാകരൻ നായരുടെ ഭാര്യ വിജയമ്മ (69) നിര്യാതയായി. മക്കൾ: ഷീബ, ഷിബു. മരുമക്കൾ: രാജ്മോഹൻ, രാജി. സഞ്ചയനം ചൊവ്വാഴ്ച 8.30ന്.